ബിജുവിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡിലെ നടുവത്തൂര്‍ വലിയെട്ട് മീത്തല്‍ (കാക്രാട്ട് കുന്നുമ്മല്‍) ബിജു(48)വിന്റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.ഗുരുതര വ്യക്ക രോഗം ബാധിച്ച് കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

More

ദേശീയപാതയിൽ വടകരക്കും പയ്യോളിക്കും ഇടയിൽ കടുത്ത യാത്രാദുരിതം

ദേശീയപാതയിൽ വടകരക്കും പയ്യോളിക്കും ഇടയിൽ കടുത്ത യാത്രാദുരിതം. മഴപെയ്തതോടെ സർവീസ് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതു കാരണം റോഡ് എതെന്ന് പോലും കഴിയാത്ത അവസ്ഥയാണ്.   പയ്യോളി ടൗണിൽ ഉയര

More

കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കേബിൾ കഷ്ണം ലൈനിലേക്ക് തട്ടി; കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ വിദ്യാർഥി മരിച്ചു

/

കോഴിക്കോട്; ടെറസിനു മുകളിൽ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന കേബിൾ കഷ്ണം ലൈനിലേക്ക് തട്ടി  കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ വിദ്യാർഥി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും

More

ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; ആഹ്ലാദ പ്രകടനങ്ങളുടെ വിവരം മുൻകൂട്ടി പോലീസിനെ അറിയിക്കാൻ തീരുമാനം

ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പോലീസിൽ അറിയിക്കാൻ ജില്ലാ കളക്ടർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒരേ റൂട്ടിലും പ്രദേശത്തും

More

പാലക്കുളം മരളൂർ മൂലത്ത് ബാലക്കുറുപ്പ് അന്തരിച്ചു

കൊയിലാണ്ടി: പാലക്കുളം മരളൂർ മൂലത്ത് ബാലക്കുറുപ്പ് ( 76) അന്തരിച്ചു. ഭാര്യമാർ: ദേവി, പരേതയായ കാർത്ത്യായനി. മക്കൾ: സന്തോഷ്, സജീഷ് ,സന്ധ്യാ സുവർണ്ണമായ. മരുമകൻ: പുഷ്പരാജ് (പള്ളിക്കര). സഹോദരങ്ങൾ: കല്യാണി

More

പ്രധാനമന്ത്രി നരേന്ദ്ര മോദി 45 മണിക്കൂർ ധ്യാനത്തിനായി ഇന്നു കന്യാകുമാരിയിലെത്തും

45 മണിക്കൂർ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കന്യാകുമാരിയിലെത്തും. ലോക്‌സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് പ്രചാരണം പൂർത്തിയാകുന്ന ഇന്നു വൈകിട്ട് മോദി വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിൽ പ്രവേശിക്കുക.

More

കോഴിക്കോട് ബീച്ചിൽ ഇടിമിന്നലേറ്റ് നിരവധി പേർക്ക് പരിക്ക്

/

  കോഴിക്കോട് ബീച്ചിൽ ഇടിമിന്നലേറ്റ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഏഴുപേരും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

More

സംസ്ഥാനത്ത് ഈ വർഷം മുതൽ  കീം എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും

സംസ്ഥാനത്ത് ഈ വർഷം മുതൽ  കീം എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സർക്കാർ

More

ഇടുക്കി മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം

/

ഇടുക്കി മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ സ്വദേശി സ്റ്റീഫന്റെ പശുവാണ് ചത്തത്. മേയാൻ വിട്ട പശു

More

ചേമഞ്ചേരി കൊളക്കാട് എടവലത്ത് ശേഖരൻ നായർ അന്തരിച്ചു

ചേമഞ്ചേരി: കൊളക്കാട് എടവലത്ത് ശേഖരൻ നായർ (89)( രാധാകൃഷ്ണ ടയേഴ്‌സ് അങ്കലേശ്വർ, ഗുജറാത്ത്‌) അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ. മക്കൾ: രാധാകൃഷ്ണൻ ,രാജീവ്, രാജേഷ്. മരുമക്കൾ: അനിത, ജിഷ, ജോതി.

More
1 2 3 4 5 6 56