ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം മന്ത്രി കെ ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതോടെ, ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഒരു മോട്ടോര്‍

More

മഴക്കാലപൂർവ റോഡ് പരിശോധനയ്ക്ക് ജില്ലയിൽ തുടക്കമായി. റസ്റ്റ് ഹൗസുകളും പരിശോധിക്കും

/

കോഴിക്കോട്: മഴക്കാലത്തിനു മുന്നോടിയായുള്ള റോഡുകളിലെ റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തികളുടെ പരിശോധനയ്ക്ക് ജില്ലയിൽ ബുധനാഴ്ച തുടക്കമായി. പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി എ ഷിബുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ്

More

സപ്തസ്വര മ്യൂസിക് ബാൻഡ് ഒന്നാം വാർഷികം ആഘോഷിച്ചു

/

അത്തോളി :പ്രദേശത്തെ ഗായകരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ സപ്തസ്വര മ്യൂസിക് ബാൻ്റിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു. വ്യാപാര ഭവൻ എസ് പി ബി ബിൽഡിംഗിൽ നടന്ന ചടങ്ങിൽപിന്നണി ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ

More

നരവംശശാസ്ത്ര കോഴ്സുകളുമായി കണ്ണൂര്‍ സര്‍വകലാശാല; മെയ് 31വരേ അപേക്ഷിക്കാം

/

കണ്ണൂര്‍: കേരളത്തിലാദ്യമായി നരവംശ ശാസ്ത്രത്തില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടങ്ങുന്നു. പാലയാട് ഡോ. ജാനകി അമ്മാള്‍ കാംപസിലെ നരവംശശാസ്ത്ര വകുപ്പില്‍ ആരംഭിക്കുന്ന പഞ്ചവത്സര കോഴ്സിന്

More

ജൂൺ 3 മുതൽ കോഴിക്കോട് – വേങ്ങേരി – ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

/

വേങ്ങേരി ജംക്ഷനിൽ പാലം നിർമാണം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ ജൂൺ 3 മുതൽ കോഴിക്കോട് – വേങ്ങേരി – ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി സമരത്തിന്.

More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. അസുഖബാധിതയായ മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് രോഗം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍  തീവ്ര പരിചരണ യൂണിറ്റിലെ

More

പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികക്കും ഹെൽപ്പർക്കും സസ്‌പെന്‍ഷന്‍

പിണറായിയില്‍ തിളച്ച പാല്‍ നല്‍കി അഞ്ചു വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികക്കും ഹെൽപ്പർക്കും സസ്‌പെന്‍ഷന്‍. അങ്കണവാടി അധ്യാപിക വി രജിത, ഹെല്‍പ്പര്‍ വി ഷീബ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

More

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സമർപ്പണം വ്യാഴാഴ്ച (16ന്) തുടങ്ങും

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ( വ്യാഴാഴ്ച) ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനത്തിന് ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. ഏകജാലക

More

ചേലിയ മേത്തറ മീത്തൽ രാഘവൻ അന്തരിച്ചു

ചേലിയ: മേത്തറ മീത്തൽ രാഘവൻ (76) അന്തരിച്ചു. ഭാര്യ :ശാരദ. മക്കൾ: ബിന്ദു ,ബിനി ,ബിനീഷ്. മരുമക്കൾ :സുരേന്ദ്രൻ (നടുവത്തുർ ) ,ബൈജു (നന്മണ്ട ) ,വിഷ്ണുമായ (അമരക്കുനി ).

More

കൊതുമ്പുവള്ളത്തില്‍ അഷ്ടമുടിക്കായലിലെ ഭംഗി ആസ്വദിക്കാനൊരിടം; മണ്‍റോ തുരുത്ത്

കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അദ്ഭുത തുരുത്താണ് 13.37 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മണ്‍റോതുരുത്ത്. കൊല്ലം പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ മണ്‍റോ തുരുത്തിലെത്താം.

More
1 31 32 33 34 35 56