ചേമഞ്ചേരി: കൊളക്കാട് എടവലത്ത് ശേഖരൻ നായർ (89)( രാധാകൃഷ്ണ ടയേഴ്‌സ് അങ്കലേശ്വർ, ഗുജറാത്ത്) അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ. മക്കൾ: രാധാകൃഷ്ണൻ ,രാജീവ്, രാജേഷ്. മരുമക്കൾ: അനിത, ജിഷ, ജോതി.

ഡോ. അഫ്ഷാൻ ജിപ്മറിൽ നിന്നും എംഡി അനസ്തെഷ്യോളജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി. പയ്യോളി കീഴൂർ ശിശിരത്തിൽ ഷെരീഖ് ഖാദറിന്റെ
കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലെയും അറിയപ്പെടുന്ന നൃത്താധ്യാപകൻ കെ.ടി. ശ്രീധരൻ ഗിന്നസ് ബുക്കിൽ ഇടം നേടി. 2024 ഡിസമ്പർ 9 ന്
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള മൃത്യുഞ്ജയ പുരസ്കാര സമർപ്പണം ഫെബ്രുവരി 13ന് വൈകീട്ട് നാലുമണിക്ക് നടക്കും. പ്രശസ്ത എഴുത്തുകാരി ശ്രീമതി
എ കെ ജി ലൈബ്രറി തറമലങ്ങാടി റിപ്പബ്ലിക്ക് ദിനചാരണത്തിന്റെ ഭാഗമായി ‘വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി ഗൃഹസന്ദർശനം
റിപ്പബ്ലിക് ദിനാഘോഷത്തിന് വേറിട്ട മാതൃകയുമായി എരവട്ടൂർ ജനകീയ വായനശാല. ഭരണഘടനാ സാക്ഷരതയും വായനയുടെ പ്രസക്തിയും ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘അക്ഷര കരോൾ’ ശ്രദ്ധേയമായി.