കോഴിക്കോട് ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. പിതാവ് : മൂസക്കുട്ടി മാതാവ്:റഹ്മത്ത്. സഹോദരങ്ങൾ:അൻഷാ ഫാത്തിമ,ആയിഷ ഫർവിൻ, സല്ല മഹ്റിൻ.
മൂന്ന് ഗ്രാം എംഡിഎംഎയുമായി നടേരി മഞ്ഞളാട് പറമ്പിൽ ഹബീബിനെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു. ഹബീബിന്റെ കൈവശത്തിൽ നിന്ന് കൊയിലാണ്ടി പൊലീസ്
വീടിന് ഭീഷണിയായ മരം പോലീസ് സംരക്ഷണത്തിൽ പഞ്ചായത്ത് അധികൃതർ മുറിച്ച് മാറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ വീടിന് ഭീഷണിയായി വളർന്ന
നടുവണ്ണൂരില്‍ നിന്ന് പുതിയ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയതായി ഗവേഷക സംഘം. പേര് പാംഗിയോ ജുഹുവ. മത്സ്യത്തിന്റെ ജനിതക ഘടനയും ബാഹ്യ
പുറക്കാട് വിദ്യാ സദനം എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സിറാസ്
അരിക്കുളം: ഇന്നലെ വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും കാറ്റത്തും അരിക്കുളം ചേരിയിൽ മീത്തൽ ബിനിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു.