കൊയിലാണ്ടി ജീ വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരണം നടത്തി

കൊയിലാണ്ടി: പുതിയ അധ്യയന വർഷം അടുത്തതോടെ സുരക്ഷിതവും ശുചിത്വ പൂർണവുമായ സ്കൂൾ ക്യാമ്പസ് ഒരുക്കുന്നത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ജീ വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരണം നടത്തി

പി ടി എ, എസ്സ് എം സി, മദർ പി ടി. എ ,  വിദ്യാർത്ഥികൾ, അധ്യാപകരും, എസ്.എഫ്.ഐ.വളണ്ടിയർമാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ എ ലളിത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് വി.സുചീന്ദ്രൻ,എസ്സ് എം സി ചെയർമാൻ ഹരീഷ് പ്രിൻസിപ്പൽ എൻ വി ,പ്രദീപ്കുമാർ, യു.ബിജേഷ്, ഹെഡ്മാസ്റ്റർ, “. കെ.അശോകൻ ,ടി ഷജിത, , ഒ.കെ.ഷിജു, ഉണ്ണികൃഷ്ണൻ, പി.പി.സുധീർ, പി, പി.രാജിവൻ,എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

യാത്രയയപ്പ് നല്‍കി

Next Story

പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

Latest from Local News

ഇരുപതാം മൈൽസ് വാണിയം വീട് ഫാത്തിമ അന്തരിച്ചു

ഇരുപതാം മൈൽസ്: വാണിയം വീട് ഫാത്തിമ (82)അന്തരിച്ചു. ഭർത്താവ് : മുഹമ്മദ്‌ കോയ മക്കൾ:റൗഫ്,അൻവർ(UAE),ആ രിഫ്(കച്ചവടം),താജുദ്ധീൻ(കുവൈറ്റ് ), നൗഫൽ(കുവൈറ്റ് )ഷെഫീൽ.മരുമക്കൾ:മുനീബ, ജുമൈല,

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിക്ക് കീഴിൽ ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ (179 ദിവസത്തേക്ക്) നിയമിക്കുന്നതിനുള്ള

പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ പ്രിയദർശിനി കലാവേദി ആദരിച്ചു

മേപ്പയൂർ: നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സ്ഥാപക പ്രസിഡന്റും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌സ് വിജയിയുമായ പ്രശസ്ത നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ

ബസ്സ്‌ യാത്രക്കിടയിൽ പണവും രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടിയിൽ നിന്നു കോഴിക്കോട്ടെക്കുള്ള ബസ്സ്‌ യാത്രക്കിടയിൽ കേരള സീനിയർ നിറ്റിസൺസ് ഫോറം മുൻസംസ്ഥാന സിക്രട്ടറിയുടെ പണവും രേഖകളുമടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടു.