സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ കെ ശാരികയെ കീഴരിയൂർ പൗരാവലി ആദരിക്കുന്നു

/

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ കെ ശാരികയെ കീഴരിയൂർ പൗരാവലി ആദരിക്കുന്നു. ജൂൺ മൂന്നിന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന ആദരിക്കൽ ചടങ്ങ് ടൂറിസം പുതുമരാമത്ത് വകുപ്പ് മന്ത്രി പി .എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാവും കെ. മുരളീധരൻ എം.പി മുഖ്യ അതിഥിയാവും.

Leave a Reply

Your email address will not be published.

Previous Story

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു

Next Story

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; ഇന്ന് മുതല്‍ 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന് മുന്‍കൂര്‍ അനുമതി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30

സാമുദായിക ധ്രുവീകരണത്തിനെതിരെ ജാഗ്രത പുലർത്തണം: വിസ് സം ജില്ലാ ലീഡേഴ്സ് മീറ്റ്

കൊയിലാണ്ടി : സാമുദായിക ധ്രുവീകരണത്തിനെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണമെന്ന് കൊല്ലം അൽഹിക്മ സെൻ്ററിൽ ചേർന്ന വിസ്ഡം ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.

ഹോം ഷോപ്പ് പദ്ധതി തെലുങ്കാനയിലേക്ക്

കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2026 നിശാ ക്യാമ്പ് സംഘടിപ്പിച്ചു

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിഷൻ 2026 നിശാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ