ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി - The New Page | Latest News | Kerala News| Kerala Politics

ഫൈബർ വള്ളം അപകടത്തിൽപ്പെട്ടു മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട്:ചാലിയത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയ ഫാത്തിമ മുർഷിത എന്ന ഫൈബർ വള്ളം എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കനത്ത കാറ്റിലും മഴയിലും കടലിൽ അകപ്പെടുകയും ഫിഷറീസ് അ സിസ്റ്റൻ്റ് ഡയറക്ടർ സുനീറിൻ്റെ നേതൃത്വത്തിൽ മറൈൻ ആംബുലൻസ് ബേപ്പൂരിൽ നിന്നും രക്ഷാപ്രവർത്തത്തിലൂടെ തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപ്പെടുത്തിയിട്ടുള്ളതാണ്. ഇന്നു പുലർച്ചെ നാലരയോടെ ചാലിയം ഫിഷിങ് ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ചാലിയം സ്വദേശി ഇസ്മയിലിൻ്റെ ഉടമസ്ഥയിതലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. മൽസ്യബന്ധനത്തിന് ശേഷം തിരിച്ചുവരുന്നതിനിടെ വീശിയടിച്ച കാറ്റിനെതുടർന്നുണ്ടായ കൂറ്റൻതിരയിൽപെട്ട് രക്ഷാ പ്രവർത്തനത്തിനം ദുഷ്ക്കരമായിരുന്നെന്ന് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മറൈൻ എൻഫോഴ്സ് മെൻ്റ് സി.പി. ഒ ഷാജി കെ. കെ , അരുൺ റസ്ക്യൂ ഗാർഡുമാരായ ഷൈജു , താജുതാജുദ്ദീൻ. ബിലാൽ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

അംഗനവാടി പ്രവേശനോത്സവം 30 ന്; ജില്ലാതല പ്രവേശനോത്സവം പേരാമ്പ്ര, മരുതേനി അംഗനവാടിയിൽ

Next Story

ജൂണ്‍ നാലിന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍

Latest from Main News

ജൈവവൈവിധ്യ പഠനോത്സവം: ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘നീലക്കുറിഞ്ഞി’ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ

2025 മെയ് മാസം നിങ്ങൾക്കെങ്ങനെ? തയ്യാറാക്കിയത് വിജയൻ നായർ – കോയമ്പത്തൂർ

അശ്വതി- വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. ഗുരുക്കന്മാരുടെ പ്രീതിക്ക് കാരണമാകും. അവിചാരിതമായി

കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും

കൊയിലാണ്ടി : മലബാറിൻ്റെ ഗജറാണിയായ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്ത് ഇത്തവണയും പൂരക്കാഴ്ചകളുടെ പുണ്യദിനങ്ങൾക്ക് മിഴിവേകും. തട്ടകത്ത് വണങ്ങി അവൾ തൃശ്ശിവപ്പേരൂരിന്റെ മണ്ണിനെ