കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു. കൊല്ലം ചിറയിൽ ഒരാഴ്ചയായി നൽകി വന്ന പരിശീലനത്തിന് മീത്തൽ അജയകുമാർ, കെ.നാരായണൻ നായർ എന്നിവർ നേതൃത്വം നൽകി. നൂറിലേറെ കുട്ടികൾ പങ്കെടുത്ത പരിശീലനത്തിൻ്റെ സമാപനം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു.

   സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ആരിഫ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി വി.രമിത, ശ്രീകല, കെ.ഗിരിജ, എന്നിവർ സംസാരിച്ചു.

പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക്സർട്ടിഫിക്കറ്റുകളുടെ വിതരണവും പരിപാടിയിൽ നടന്നു.

Leave a Reply

Your email address will not be published.

Previous Story

വടകര സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Next Story

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക – പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു

Latest from Local News

അരിക്കുളം മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു.

കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27