മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ്യ് 28,29 തിയ്യതികളിൽ

/

മൂടാടി :മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ്യ് 28,29 തിയ്യതികളിൽ നടക്കും. തരണനെല്ലൂർ പന്മനാഭനുണ്ണിനമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.

28 ന് രാവിലെ കലവറ നിറക്കൽ, തുടർന്ന് പ്രതിഷ്ഠാദിന പൂജകൾ. വൈകിട്ട് മെഗാ തിരുവാതിര, നൃത്ത നൃത്തങ്ങൾ.

29 ന് കാലത്ത് മുതൽ പ്രതിഷ്ഠാ ദിന ചടങ്ങുകൾ. ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് നിറമാല,ദീപാരാധന, കലാമണ്ഡലം ശിവദാസൻമാരാരുടെ തായമ്പക, അത്താഴ പൂജ.

Leave a Reply

Your email address will not be published.