സ്കൂൾ വാഹനങ്ങളുടെ പരിശോധന: പരിശീലന ക്ലാസിൽ അധ്യാപകർ പങ്കെടുക്കണം

വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സ്കൂൾ വാഹനങ്ങളുടെ ക്ഷമതാപരിശോധന വേളയിലെ പരിശീലന ക്‌ളാസില്‍ ഡ്രൈവര്‍മാര്‍, ബസ് ചുമതലയുള്ള അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസർ അറിയിച്ചു.

ക്ഷമതാപരിശോധനയും പരിശീലന ക്‌ളാസും മെയ് 29 ന് കോഴിക്കോട് ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ്. കോഴിക്കോട് ആര്‍ ടി ഓഫീസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് രാവിലെ എട്ട് മുതല്‍ പരിശോധിക്കുക. മുഴുവന്‍ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി സ്റ്റിക്കര്‍ പതിക്കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കർഷകസേവാകേന്ദ്രം – വളം ഡിപ്പോ ഉൽഘാടനം ചെയ്തു

Next Story

മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ്യ് 28,29 തിയ്യതികളിൽ

Latest from Uncategorized

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകും

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്

ചെറുവണ്ണൂരിൽ മാധ്യമ പ്രവർത്തകനുമേൽ കയ്യേറ്റം; ഐആർഎംയുവിന്റെ ശക്തമായ പ്രതിഷേധം

  ഫറോക്ക്: ചെറുവണ്ണൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസ് ചാനലിന്റെ പ്രാദേശിക റിപ്പോർട്ടർ മുസമ്മിലിന് നേരെ ഉണ്ടായ കയ്യേറ്റത്തിൽ ഇന്ത്യൻ

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ

ആദ്യകാല ജന സംഘം പ്രവർത്തകനും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ അന്തരിച്ചു

കൊയിലാണ്ടി: ആദ്യകാല ജന സംഘം പ്രവർത്തകനും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ (77) അന്തരിച്ചു.റേഷൻ

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശനം നടത്തി. പുതിയാപ്പ, കുരുവട്ടൂര്‍,