സ്കൂൾ വാഹനങ്ങളുടെ പരിശോധന: പരിശീലന ക്ലാസിൽ അധ്യാപകർ പങ്കെടുക്കണം

വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സ്കൂൾ വാഹനങ്ങളുടെ ക്ഷമതാപരിശോധന വേളയിലെ പരിശീലന ക്‌ളാസില്‍ ഡ്രൈവര്‍മാര്‍, ബസ് ചുമതലയുള്ള അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസർ അറിയിച്ചു.

ക്ഷമതാപരിശോധനയും പരിശീലന ക്‌ളാസും മെയ് 29 ന് കോഴിക്കോട് ചേവായൂര്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ്. കോഴിക്കോട് ആര്‍ ടി ഓഫീസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് രാവിലെ എട്ട് മുതല്‍ പരിശോധിക്കുക. മുഴുവന്‍ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി സ്റ്റിക്കര്‍ പതിക്കണമെന്ന് ആര്‍ ടി ഒ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കർഷകസേവാകേന്ദ്രം – വളം ഡിപ്പോ ഉൽഘാടനം ചെയ്തു

Next Story

മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ്യ് 28,29 തിയ്യതികളിൽ

Latest from Uncategorized

കീഴരിയൂർ ആയോളിക്കണ്ടി ജാനകി അന്തരിച്ചു

കീഴരിയൂർ: ആയോളിക്കണ്ടി ജാനകി (75) അന്തരിച്ചു അവിവാഹിതയാണ്. പരേതരായ ചാത്തുവിൻ്റെയും അമ്മാളുവിൻ്റേയും മകളാണ്. സഹോദരങ്ങൾ:പരേതായായ പെണ്ണുകുട്ടി,കുഞ്ഞിക്കണാരൻ പരേതനായ കുഞ്ഞിരാമൻ

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന അന്തരിച്ചു

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്