കർഷകസേവാകേന്ദ്രം – വളം ഡിപ്പോ ഉൽഘാടനം ചെയ്തു

കൊയിലാണ്ടി അഗ്രിക്കൾച്ചറിസ്റ്സ് & വർക്കേഴ്സ് ഡെവലപ്പ്മെന്റ് & വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ കൊല്ലം ആനകുളത്തു കർഷകസേവാ കേന്ദ്രം – വളം ഡിപ്പോ സൊസൈറ്റി പ്രസിഡന്റ്‌ കെ കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘം വൈസ് പ്രസിഡന്റ്‌ അഡ്വ. എം സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേഷ്മ കെ ആർ സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ പി. മുത്തുകൃഷ്ണൻ, ടി. പി. കൃഷ്ണൻ, ഇ. അശോകൻ, എടക്കുടി സുരേഷ്ബാബു, തങ്കമണി ചൈത്രം, ഇന്ദിര. ടി. കെ, പ്രേമകുമാരി. എസ്. കെ, ഷരീഫ. പി. പി, അഡ്വ ഉമേന്ദ്രൻ. പി. ടി. കെ. ശ്രീധരൻ, സിതാര. വി. എം, സജിനി. എ. എം എന്നിവർ സംസാരിച്ചു. ആദ്യവില്പന കർഷകനായ കീരം കയ്യിൽ കുമാരന് നൽകി.

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ പഠനോപകരണങ്ങളുടെ വിതരണവും ഡൽഹിയിൽ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

Next Story

സ്കൂൾ വാഹനങ്ങളുടെ പരിശോധന: പരിശീലന ക്ലാസിൽ അധ്യാപകർ പങ്കെടുക്കണം

Latest from Local News

കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം

കൊയിലാണ്ടി:മസ്ജിദുകളാണ് ഇസ്ലാമിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളെന്നും മനുഷ്യന്റെ പ്രശ്നപരിഹാരത്തിന് ഉതകുനതാവണം പള്ളികളും മത കേന്ദ്രങ്ങളുമെന്നും കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ

ജനപ്രതിനിധികൾ നാടിൻ്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ ഉയർത്തികൊണ്ട് വരണം:കെ.കെ നവാസ്

നന്തി ബസാർ: പെരുമയുള്ള കടലൂരിന് പുതുമയുള്ള വികസനം കടലൂരിൻ്റെ നല്ല നാളേക്കുവേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ

ഡിജിറ്റൽ അടിമത്വം:ഗുരുതര പ്രത്യാഘാതമുണ്ടാക്കും;വിസ്‌ഡം ജില്ലാനേതൃ സംഗമം

കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.യൂറോളജി വിഭാഗം ഡോ:ആദിത്യ ഷേണായ് 8.00