അരിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ് യൂത്ത് ഫോഴ്സ് മഴക്കാലപൂർവ്വ ശുചീകരണം നടത്തി

കാരയാട് : ഭഗത്സിംഗ് യൂത്ത് ഫോഴ്സ് അരിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുടി വീട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. അരിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം ബിനിത, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി പി.ആർ. അദ്വൈത്, കെ.എം.അഭിൻ, ഇ.ശരത്ത് കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. അഭിനന്ദ്, ശ്യാം കൃഷ്ണ, അമയന്ത്, അനിരുദ്ധ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.