നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ വെളിയണ്ണൂർ അനിൽകുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ ചെണ്ട മേളം അരങ്ങേറ്റം നടന്നു

നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ വെളിയണ്ണൂർ അനിൽകുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ ചെണ്ട മേളം അരങ്ങേറ്റം നടന്നു.വാദ്യ കലാകാരൻ വെളിയണ്ണൂർ അനിൽകുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളാണ് അരങ്ങേറിയത്.അമ്പതോളം വാദ്യ അനുബന്ധ കലാകാരന്മാരെ അണിനിരത്തിയായിരുന്നു അരങ്ങേറ്റം. ഊരള്ളൂർ ഊട്ടേരി സ്വരലയ കലാക്ഷേത്രത്തിന്റെ ശിങ്കാരിമേളം, പറേച്ചാൽ വനിതാ കമ്മിറ്റിയുടെ തിരുവാതിരക്കളി, എന്നിവയും ഉണ്ടായി.

Leave a Reply

Your email address will not be published.