നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ വെളിയണ്ണൂർ അനിൽകുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ ചെണ്ട മേളം അരങ്ങേറ്റം നടന്നു

നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ വെളിയണ്ണൂർ അനിൽകുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളുടെ ചെണ്ട മേളം അരങ്ങേറ്റം നടന്നു.വാദ്യ കലാകാരൻ വെളിയണ്ണൂർ അനിൽകുമാറിന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കുട്ടികളാണ് അരങ്ങേറിയത്.അമ്പതോളം വാദ്യ അനുബന്ധ കലാകാരന്മാരെ അണിനിരത്തിയായിരുന്നു അരങ്ങേറ്റം. ഊരള്ളൂർ ഊട്ടേരി സ്വരലയ കലാക്ഷേത്രത്തിന്റെ ശിങ്കാരിമേളം, പറേച്ചാൽ വനിതാ കമ്മിറ്റിയുടെ തിരുവാതിരക്കളി, എന്നിവയും ഉണ്ടായി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണൻ നായർ അന്തരിച്ചു

Next Story

മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Latest from Local News

ചെന്നൈയിൽ ചരക്ക് ട്രെയിനിൽ തീപിടിത്തം: എട്ട് ട്രെയിനുകൾ റദ്ദാക്കി, ഗതാഗതം താൽക്കാലികമായി തടസ്സം

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിൽ തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ താൽകാലിക നിയന്ത്രണം. ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയിൽ

കൂരാച്ചുണ്ടിൽ കേരള കോൺഗ്രസ്‌ പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൂരാച്ചുണ്ട് : കേരള കോൺഗ്രസ്‌ കല്ലാനോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായിരുന്നവർ ഉൾപ്പടെയുള്ള അൻപതോളം പ്രവർത്തകരും കുടുംബവും കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ്‌

കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി ബസും മിനി പിക്കപ്പും തമ്മിൽ  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00