കൊയിലാണ്ടി എടക്കുളം ചീനങ്കണ്ടി ബാലകൃഷ്ണൻ നായർ (85) അന്തരിച്ചു. ഞാണം പൊയിലിൽ ദീർഘകാലം സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘത്തിൻെറയും പ്രവർത്തകനായിരുന്നു സഞ്ചയനം വ്യാഴം ഭാര്യ: അംബുജാക്ഷി അമ്മ മകൾ: അമ്പിളി മരുമകൻ: മഹേഷ് (കൊളക്കാട്) സഹോദരങ്ങൾ: ദാമോദരൻ നായർ (കോക്കല്ലൂർ), പരേതരായ നാണിയമ്മ (ഉള്ളൂർ), ലക്ഷ്മിയമ്മ (എളാട്ടേരി ), ഉണ്ണി നായർ, കേളപ്പൻ നായർ, മീനാക്ഷിയമ്മ, ദാക്ഷായണിയമ്മ
Latest from Local News
പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള
കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് (43) അന്തരിച്ചു. വെള്ളയിൽ തെക്കെ കര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിക്കെതിരായി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന്
പട്ടാപുറത്ത് താഴ ഒപ്പം റസിഡൻസ് വാർഷിക ആഘോഷം സാഹിത്യകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനത്തിനും സാന്ത്വന പരിചരണത്തിനും
ഒ.കെ ഫൈസൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. എൽഡിഎഫിൽ നിന്നും ഭരണം തിരിച്ചുപിടിച്ചാണ് യുഡിഎഫ് അധികാരത്തിലേറുന്നത്. ആദ്യഘട്ടം ലീഗിന് ഭരണം നൽകുമെന്ന യുഡിഎഫിന്റെ







