കനത്ത മഴയിൽ ബൈപ്പാസ് സർവീസ് റോഡിൻ്റെ മതിൽ തകർന്നു

കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ പന്തീരാങ്കാവിനടുത്ത് കനത്ത മഴയിൽ സർവീസ് റോഡ് തകർന്നപ്പോൾ സർവീസിൽ റോഡിനോട് ചേർന്ന് കരിങ്കൽ ഭിത്തി കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു താഴ്ന്നു.ഇതോടെ സർവീസ് റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ബൈപ്പാസ് കടന്നുപോകുന്ന പന്തിരങ്കാവ് രാമനാട്ടുകര ഭാഗത്ത് രണ്ട് ദിവസമായി കനത്ത മഴ പെയ്യുകയാണ്

 

 

Leave a Reply

Your email address will not be published.