കനത്ത മഴയിൽ ബൈപ്പാസ് സർവീസ് റോഡിൻ്റെ മതിൽ തകർന്നു

കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ പന്തീരാങ്കാവിനടുത്ത് കനത്ത മഴയിൽ സർവീസ് റോഡ് തകർന്നപ്പോൾ സർവീസിൽ റോഡിനോട് ചേർന്ന് കരിങ്കൽ ഭിത്തി കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു താഴ്ന്നു.ഇതോടെ സർവീസ് റോഡ് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ബൈപ്പാസ് കടന്നുപോകുന്ന പന്തിരങ്കാവ് രാമനാട്ടുകര ഭാഗത്ത് രണ്ട് ദിവസമായി കനത്ത മഴ പെയ്യുകയാണ്

 

 

Leave a Reply

Your email address will not be published.

Previous Story

റോഡുകളുടെ ശോചനീയാവസ്ഥ:ജലജീവൻ മിഷൻ അധികൃതരെ ഓമശ്ശേരിയിൽ പൂട്ടിയിട്ടു

Next Story

കൊയിലാണ്ടി മേലൂർ പുളിയേരി താഴത്തയിൽ (സ്വാതി ) കുട്ടികൃഷ്ണൻ നായർ അന്തരിച്ചു

Latest from Uncategorized

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to

നവീകരിച്ച കടിയങ്ങാട്- പെരുവണ്ണാമൂഴി- ചെമ്പനോട- പൂഴിത്തോട് റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച കടിയങ്ങാട്- പെരുവണ്ണാമൂഴി- ചെമ്പനോട- പൂഴിത്തോട് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ്

സർവീസിൽ നിന്ന് വിരമിച്ച സഹയാത്രികന് തീവണ്ടിക്കൂട്ടത്തിന്റെ സ്നേഹാദരം

കൊയിലാണ്ടി: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എൻ.വി.മുരളിക്ക് തീവണ്ടിയാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേറിട്ട യാത്രയയപ്പ്

നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി  ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്