കെ ശിവരാമൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്തു

/

കൊയിലാണ്ടിയിലെ രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു കെ. ശിവരാമൻ എന്ന് മുൻ കെ.പി സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം നല്ല വായനക്കാരനും നാടക സംവിധായകനും നാടകരചയിതാവും ആയിരുന്നു കെ. ശിവരാമൻ എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ വിജയൻ അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി ,സി. വി ബാലകൃഷ്ണൻ, മOത്തിൽ നാണു, മുരളി തോറോത്ത്, വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി.ടി സുരേന്ദ്രൻ, വി.വി സുധാകരൻ, തൻഹീർ കൊല്ലം സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നമ്പ്ര ത്തുകര കല്ല് വെട്ട് കുഴിയിൽ അഡ്വ.കെ ശശിധരൻ നമ്പ്യാർ അന്തരിച്ചു

Next Story

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം ; ഇടുക്കി സ്വദേശി മരിച്ചു

Latest from Local News

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവം ധനസമാഹരണം തുടങ്ങി

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ സാമ്പത്തിക സമാഹരണം തുടങ്ങി. ആദ്യ സംഭാവന കണ്ടിയിൽ കരുണനിൽ നിന്നും ക്ഷേത്ര

ആറോതി മീത്തൽ ദാമോദരൻ അന്തരിച്ചു

ആറോതി മീത്തൽ ദാമോദരൻ (82) അന്തരിച്ചു. മുൻ ചെങ്ങോട്ടുകാവ് കോൺഗ്രസ്സ് മണ്ഡലം സിക്രട്ടറിയും മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു.

ദേശീയപാത നിർമാണം: ചോമ്പാലിൽ സംരക്ഷണ ഭീതി നെടുകെ പിളർന്നു

ദേശീയപാത നിർമാണം ധ്രുതഗതിയിൽ നടന്നു വരുന്ന ചോമ്പാൽ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടർ പാസിനും മധ്യെ പണിത സംരക്ഷണ ഭിത്തി നെടുകെ

എ.ഐ അധിഷ്ഠിത ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രണം വേണം : വിസ്ഡം സ്റ്റുഡൻസ്‌

  കൊയിലാണ്ടി : നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക വികാസങ്ങളെ ദുരുപയോഗം ചെയ്യുന്നത്‌ തടയാൻ നിയന്ത്രണങ്ങൾ കൊണ്ട്‌ വരണമെന്നും അവ പ്രാബല്യത്തിൽ നടപ്പിലാക്കണമെന്നും