കൊയിലാണ്ടി: പേരാമ്പ്രയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് ഉള്ള യാത്രാമധ്യേ പെരുവട്ടൂർ സ്വദേശിയുടെ പണം അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ശൈലേഷ് എന്ന വ്യക്തിയുടെ കറുത്ത നിറമുളള പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ (18-05-2024) പേരാമ്പ്ര സുരഭി ഓഡിറ്റ്‌റ്റോറിയത്തിൽ ഒരു കല്യാണത്തിൽ പങ്കെടുത്തു തിരിച്ച് കൊയിലാണ്ടിയിലേക് വരുമ്പോളാണ് പേഴ്സ് നഷ്ട്ടപെട്ടത് എന്നാണ് കരുതുന്നത് .എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ദയവായി അറിയിക്കണം.
Ph:9895033068, 9645819690
