പേരാമ്പ്രയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് ഉള്ള യാത്രാമധ്യേ പെരുവട്ടൂർ സ്വദേശിയുടെ പണം അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: പേരാമ്പ്രയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് ഉള്ള യാത്രാമധ്യേ പെരുവട്ടൂർ സ്വദേശിയുടെ പണം അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ശൈലേഷ് എന്ന വ്യക്തിയുടെ കറുത്ത നിറമുളള പേഴ്‌സാണ് നഷ്ടപ്പെട്ടത്. ഇന്നലെ (18-05-2024) പേരാമ്പ്ര സുരഭി ഓഡിറ്റ്‌റ്റോറിയത്തിൽ ഒരു കല്യാണത്തിൽ പങ്കെടുത്തു തിരിച്ച് കൊയിലാണ്ടിയിലേക് വരുമ്പോളാണ് പേഴ്സ് നഷ്ട്ടപെട്ടത് എന്നാണ് കരുതുന്നത് .എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ദയവായി അറിയിക്കണം.
Ph:9895033068, 9645819690

Leave a Reply

Your email address will not be published.

Previous Story

മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം

Next Story

“ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം” പ്രകാശനം ചെയ്തു

Latest from Uncategorized

ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവ എഴുന്നള്ളത്തിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവ എഴുന്നള്ളത്തിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ​ഗജേന്ദ്രനെയാണ്  വനം വകുപ്പ്

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കാം

    ഇടവിട്ടുള്ള മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍

ബ്യൂട്ടി തെറാപ്പിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.വനിത ഐ.ടി.ഐ യും ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജെന്റ്‌റ് കമ്മറ്റിയും ചേര്‍ന്ന് 2025 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 90 ദിവസത്തെ ബ്യൂട്ടി തെറാപ്പിസ്റ്റ്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനല്‍മഴ ലഭിയ്ക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍