വെങ്ങളം റിട്ട.എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ വിളക്കു മഠത്തിൽ രാമകൃഷ്ണൻ അന്തരിച്ചു

വെങ്ങളം: റിട്ട.എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ വിളക്കു മഠത്തിൽ രാമകൃഷ്ണൻ (82 )അന്തരിച്ചു. സി.പി.എം കാട്ടിലപ്പീടിക നോർത്ത് ബ്രാഞ്ച് അംഗവും കർഷക സംഘം വെങ്ങളം മേഖലാ വൈസ് പ്രസിഡൻ്റുമായിരുന്നു
ഭാര്യ വിമല (റിട്ട. ജില്ല മെഡിക്കൽ ഓഫീസ് ) മക്കൾ: മനോജ് (ഗൾഫ്),ഷാമേജ് (തദ്ദേശ സ്വയംഭരണ വകുപ്പ് ), അജു( ഗൾഫ്). മരുമക്കൾ: സംഗീത,സജിത, രാഖി സഹോദരങ്ങൾ: ദേവകി, ഗംഗ, മാധവി,രവീന്ദ്രൻ വി.എം മോഹനൻ (റിട്ട. അദ്ധ്യാപകൻ), ചന്ദ്രിക, പരേതരായ ഗോവിന്ദൻ, കല്യാണി ,അച്ചുതൻ, ശ്രീധരൻ.സംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.