അരിക്കുളം ഊട്ടേരിയില്‍ ദേശീയ ഡെങ്കി ദിനാചരണം നടത്തി

അരിക്കുളം: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ഊട്ടേരിയില്‍ മഴക്കാല രോഗപ്രതിരോധ ബോധവത്കരണവും ലഘുലേഖ വിതരണം, ഗൃഹ സമ്പര്‍ക്ക പരിപാടികളും നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ എം.പ്രകാശന്‍ അധ്യക്ഷതവഹിച്ചു. എച്ച്.ഐമാരായ പി.എം.മുജീബ് റഹിമാന്‍,ശ്രീലേഷ്,ഡോ. കെ ശ്രീജിത്ത്,സുരഭി എന്നിവര്‍ ക്ലാസ് നയിച്ചു.

ഹാജിറ,ശ്വേത,അശാ വര്‍ക്കര്‍ ശാന്ത മേക്കോത്ത് എന്നിവര്‍ പങ്കെടുത്തു. അരിക്കുളത്ത് മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടി ഊര്‍ജ്ജിതമാക്കാന്‍ ജനപ്രതിനിധികള്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ,വ്യാപാരി വ്യവസായി പ്രതിനിധികള്‍,ഹരിത സേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. മെയ് 18 ന് സ്‌കൂളുകള്‍ അങ്കണവാടികള്‍ എന്നിവ ശുചീകരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം.സുഗതന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്‍ര് കെ.പി. രജനി, ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.വി. നജിഷ് കുമാര്‍, സെക്രട്ടറി കെ.വി. സുനിലകുമാരി, ഡോ.സി. സ്വപ്‌ന, എച്ച്.ഐ.പി.എം. മുജിബ്‌റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

   

Leave a Reply

Your email address will not be published.

Previous Story

2023-24 വർഷത്തെ ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം

Next Story

ട്യൂഷൻക്ലാസിൽ പോകുന്നത് നിർത്തിയ വിദ്യാർഥിനിക്ക് ഫീസ് തിരിച്ചുനൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്

Latest from Local News

കലയുടെ കൂട്ടായ്മയായി ലൈഫ് വീടിൻ്റെ ഗൃഹപ്രവേശനം; നാടക ഗ്രാമത്തിന്റെ വേറിട്ട ആഘോഷം

ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക്‌ ലൈഫ് പദ്ധതിയിൽ ലഭിച്ച

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കുടുംബം നിയമനടപടിക്ക്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു

മനയില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. (മാനേജര്‍ ചങ്ങരംവെള്ളി എം.എല്‍.പി). പിതാവ് മനയില്‍ അമ്മത് മാസ്റ്റര്‍. മാതാവ് പാത്തു മനയില്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത്