കീഴരിയൂർ:മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് യുവാവ് മരിച്ചു. കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ് മരിച്ചത്. പരേതനായ മൂസ്സയുടെയും സൈനബയുടെയും മകനാണ്.
ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷാമിൽ, അയിഷ നെഷ്ബ. സഹോദരങ്ങൾ: റസാഖ് സലാം റയീസ് സക്കീന, പരേതനായ അൻസീർ.

വെങ്ങളം: വീചിക നഗർ കളത്തിൽ താഴെ ശാരദ (86) അന്തരിച്ചു ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: രാമകൃഷ്ണൻ, ബാലകൃഷ്ണൻ ,ശ്രീജിത്ത്, ഷിജു,
മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ പത്താമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം ആര്യാ ഗോപിക്ക് ലഭിച്ചു. കണ്ണാടിയിലെ ദൈവം
കൊയിലാണ്ടി. റോഡിന്റെ വർക് ഇഴഞ് നീങ്ങുന്നതിൽ പ്രതിഷേധിച് കൊണ്ട് വ്യാപാരികൾ. കച്ചവടക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണം എന്നും പൊടി ശല്യ o
കൊയിലാണ്ടിക്കുംചെങ്ങോട്ടുകാവിനുമിടയിൽ റീ ടാറിംഗ് നടത്തിയ ഭാഗത്തെ തകർന്ന ഭാഗം പൊളിച്ചു നീക്കി. ചൊവ്വാഴ്ച വൈകിട്ട് ആണ് ജെ സി ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.