പുള്ളാട്ടിൽ അബ്ദുൾ ഖാദർ പുരസ്ക്കാരം യു.കെ.രാഘവന്

/

ചേമഞ്ചേരി: തിരുവങ്ങൂർ പാട്ടരങ്ങ് കലാ സാംസ്ക്കാരിക ജീവകാരുണ്യ കൂട്ടായ്മ ഏർപ്പെടുത്തിയ പുള്ളാട്ടിൽ അബ്ദുൾ ഖാദർ സ്മാരക പ്രഥമ പ്രതിഭാ പുരസ്ക്കാരത്തിന് കവിയും ആർട്ടിസ്റ്റുമായ യു .കെ രാഘവനെ തെരഞ്ഞെടുത്തു.

മെയ് 19 ന് നടക്കുന്ന പാട്ടരങ്ങിന്റെ ആറാം വാർഷികചടങ്ങിൽ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ പുരസ്ക്കാരം സമർപ്പിക്കും.

വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ച് മണിയ്ക്ക് കേരള ഫോക്ക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് നിർവ്വഹിക്കും .തുടർന്ന് നാടകം,നാടൻ പാട്ട് എന്നിവ അരങ്ങേറും.

Leave a Reply

Your email address will not be published.

Previous Story

യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ കഥാ സമാഹാരം ‘ഒറ്റയാൾക്കൂട്ടം’ മെയ്‌ 18 ന് പ്രകാശനം ചെയ്യും

Next Story

കൊട്ടിയൂരില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നീരെഴുന്നള്ളത്ത് നടന്നു

Latest from Local News

വിധി നിർണ്ണയത്തിൽ അപാകമെന്ന് ആഷേപം ചെണ്ട മേള വേദിയിൽ സംഘർഷം

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ചെണ്ട മേള വേദിയിൽ സംഘർഷം . കൊരയങ്ങാട് ക്ഷേത്ര മൈതാനയിൽ നടന്ന ഹൈസ്കൾ വിഭാഗം ചെണ്ടമേളത്തിന്റെ

താറാവ് കൂട്ടിൽ നായ ആക്രമണം 35 താറാവുകളെ കടിച്ചു കൊന്നു

കീഴരിയൂര്‍ ; തെരുവ് പട്ടികൾ കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു. കീഴരിയൂർ മൂലത്ത് കുട്ട്യാലിയുടെ താറാവ് ഫാമിലാണ് തെരുവ് നായ്ക്കളുടെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി   വിഭാഗം      ഡോ :

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ