വൈദ്യുതി തടസ്സപ്പെട്ടുMay 10, 2024Local News/Main Newsകൊയിലാണ്ടി സബ് സ്റ്റേഷനിൽ നിന്നും മൂടാടി, കൊല്ലം പന്തലായനി, അരിക്കുളം ഭാഗത്തേക്കുള്ള ഫീഡറുകളിൽ ഒന്നും തകരാറിലായതിനാൽ വൈദ്യുതി തടസ്സപ്പെട്ടു തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. ഉദ്ദേശം 2-3 മണിക്കൂർ വൈദ്യുതി തടസ്സപ്പെടും. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationവെള്ളികുളങ്ങര കിണർ ദുരന്തത്തിന് 22 വർഷം : അഗ്നിരക്ഷാ സേനാംഗങ്ങളെ ശനിയാഴ്ച അനുസ്മരിക്കുംകിണറിൽ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ യുവാവിനെ കൊയിലാണ്ടി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി