കിണറിൽ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ യുവാവിനെ കൊയിലാണ്ടി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

/

കിണറ്റിൽ കുടുങ്ങിയ യുവാവിനെ  കൊയിലാണ്ടി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെ കൂടിയാണ് അത്തോളി പഞ്ചായത്തിലെ കൊളക്കാട്, കോണത്തം കണ്ടി അരിയായി എന്നയാളുടെ  ഏകദേശം 70 അടി താഴ്ചയുള്ള കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ 48 വയസുള്ള എടക്കാട്ടുകര മണി എന്നയാൾ കിണറ്റിൽ നിന്നും കയറാൻ പറ്റാത്ത അവസ്ഥയിലായത്.

  

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തുകയും റസ്ക്യൂ നെറ്റിന്റെ സഹായത്തോടുകൂടി ഇദ്ദേഹത്തെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു. ഗ്രേഡ് ASTO മെക്കാനിക്ക് ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇഎം, സിജിത്ത് സി, അനൂപ് എൻപി, സനൽരാജ് കെ എം, റിനീഷ് പി കെ, സജിത്ത് പി കെ, ഹോംഗാർഡ് മാരായ പ്രദീപ് സി,സുജിത്ത് കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

വൈദ്യുതി തടസ്സപ്പെട്ടു

Next Story

കണ്ണൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ റദ്ദാക്കി

Latest from Local News

കേരള സംഗീത നാടക അക്കാദമിയുടെ തിയറ്റർ ഫെസ്റ്റിവലിൽ തിയറ്റർ സ്കെച്ച് ഒരുക്കാൻ സജീവ് കീഴരിയൂർ

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 16ാ മത് ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ജനുവരി 25 മുതൽ ഫിബ്രവരി 01 വരെ

കേരള സീനിയർ സിറ്റിസൺസ് ഫോറം സംഘടന സത്യപാലൻ മാസ്റ്ററെ ആദരിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ചെങ്ങോട്ടുകാവിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായ എം.കെ. സത്യപാലൻ

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20 തീയതികളിൽ കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി 8 ന്

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. ശ്രീകോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ അന്തരിച്ചു

മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപം സൗപർണ്ണികയിൽ മാടഞ്ചേരി ഭാസ്കരൻ നായർ (78) അന്തരിച്ചു. ഭാര്യ രമാദേവി. മക്കൾ രശോഭ് (അക്ഷയ