പി എസ് സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ (കാറ്റഗറി നമ്പർ 433/2023, 434/2023, etc) ഭാഗമായി മെയ്‌ 11 ന് ഉച്ചക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷക്ക് ജെ.ഡി.ടി ഇസ്ലാം എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം), മേരിക്കുന്ന്, കോഴിക്കോട് എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1378191 മുതൽ 1378390 വരെയുള്ള ഉദ്യോഗാർത്ഥികൾ മർക്കസ് ഗേൾസ് എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം), കാരന്തുർ, കോഴിക്കോട് എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ അവർക്ക് ലഭിച്ച പഴയ ഹാൾടിക്കറ്റുമായി ഹാജരായി പരീക്ഷ എഴുതണം. ഇത് സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ് എം എസ് എന്നിവ നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0495- 2371971 നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.

Previous Story

ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും

Next Story

ഇന്ത്യയിലുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സാധാരണ ജനങ്ങൾക്കായി ഇക്കണോമി മീൽസ് ഫോർ ജനറൽ കോച്ചസ് പദ്ധതി

Latest from Uncategorized

തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ തുണിക്കടയിലെ ജീവനക്കാരന്‍റെ ആക്രമണം

കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ തുണിക്കടയിലെ ജീവനക്കാരന്‍റെ ആക്രമണം. വസ്ത്രം മാറിയെടുക്കാൻ എത്തിയ കുട്ടിക്കാണ് മർദനമേറ്റത്. കുട്ടി കുറ്റ്യാടി താലൂക്ക്

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-03-2025 ശനി ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-03-2025 ശനി ഒ.പി.പ്രധാനഡോക്ടർമാർ 👉ഓർത്തോവിഭാഗം ഡോ .കുമാരൻചെട്ട്യാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം

പയ്യോളിയിൽ അപകടത്തിൽ മരിച്ച സബിൻദാസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ജീവനെടുത്തത് നാഷണൽ ഹൈവേ നിർമ്മാണത്തിലെ അപാകവും മെല്ലെപ്പോക്കും

കഴിഞ്ഞ ദിവസം രാത്രി പുതുപ്പണത്ത് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ട വണ്ണമ്പത് സബിൻദാസിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വടകരയിലുള്ള

തീരദേശത്തെ മനുഷ്യരെ ചേർത്തു പിടിക്കണം – കെപി നൗഷാദ് അലി

ഒമ്പത് ജില്ലകളിലായി പടർന്ന് കിടക്കുന്ന 590 കിലോമീറ്റർ തീരദേശം കേരളത്തിന്റെ നാഗരികതയെ രൂപപ്പെടുത്തിയതിലെ അടിസ്ഥാന ഘടകമാണ്. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും വാണിജ്യ –