തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അതിഥി അധ്യാപക നിയമനം - The New Page | Latest News | Kerala News| Kerala Politics

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫൗണ്ടേഷന്‍ ഓഫ് എജുക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ ഒരോ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.collegiateedu.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാന്തര ബിരുദവും (ഒബിസി- നോണ്‍ ക്രീമിലെയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക്) എം എഡും നെറ്റ്/പിഎച്ച്ഡി യും വേണം. നെറ്റ്/ പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്.

ഇന്റര്‍വ്യൂ മെയ് 22 ന് രാവിലെ 10.30 ന് കോളേജില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം ഹാജരാകണം. ഫോൺ: 0490-2320227, 9567239932.

Leave a Reply

Your email address will not be published.

Previous Story

പശുക്കള്‍ക്ക് സൂര്യതാപം ഏല്‍ക്കുമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Next Story

ബഹ്റൈൻ അദാരി പാർക്കിൽ മെയ് 17ന് തൃശൂർ പൂരം

Latest from Local News

കാപ്പാട് ഏരൂല്‍ ബീച്ചില്‍ വീണ്ടും സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍,ചെലവ് ഒരു കോടിയോളം

കൊയിലാണ്ടി: തുവ്വപ്പാറയ്ക്കും കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിനും ഇടയില്‍ ഏരൂല്‍ ബീച്ച് വീണ്ടു സൗന്ദര്യവത്കരിക്കാനുളള നടപടികള്‍ തുടങ്ങി. തുരുമ്പെടുത്ത് വീണ വിളക്കുകാലുകള്‍ നന്നാക്കാനും

‘കായികമാണ് ലഹരി’ ലഹരിക്കെതിരെ ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന രാസ ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കെതിരെ ‘കായികമാണ് ലഹരി’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ബ്ലൂമിംഗ് ആർട്സ് ഇരിങ്ങത്ത്

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 2011 ജ​നു​വ​രി ഒ​ന്നി​നും

‘രക്ത ചാമുണ്ഡി തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

രക്ത ചാമുണ്ഡി ദേവീമാഹാത്മ്യത്തിലും ദേവീഭാഗവതത്തിലും പ്രതിപാദിച്ചിരിക്കുന്ന ചണ്ഡമുണ്ഡന്മാരുടേയും രക്തബീജാസുരന്റേയും വധവുമായി ബന്ധപ്പെട്ട പുരാവൃത്തമാണ് രക്തചാമുണ്ഡി തെയ്യത്തിന്റെ അടിസ്ഥാനം. തെയ്യം ആരാധനയിൽ ഏറെ

അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ