കേരളപത്മശാലിയ സംഘം കൗൺസിൽ സമ്മേളനം കൊയിലാണ്ടിയിൽ

/

 

കേരള പത്മശാലിയ സംഘം 44-ാം സംസ്ഥാന കൗൺസിൽ സമ്മേളനം കൊയിലാണ്ടിയിൽ വെച്ച് ജൂൺ 23ാം തിയ്യതി ഞായറാഴ്ച കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് ചേരാൻ തീരുമാനമായി.


കൊരയങ്ങാട് തെരു ശാന്തിമഠം ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ 51 അംഗ നിർവാഹക സമിതിയെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ശ്രീ. പി.കെ. രവീന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. വിവിധ സബ് കമ്മറ്റികളും രൂപീകരിക്കപ്പെട്ടു. താലൂക്ക് പ്രസിഡണ്ട് ശ്രീ എരഞ്ഞിക്കൽ പന്ദ്രൻ സ്വാഗതവും സെക്രട്ടറി ശ്രീ സുനീതൻ നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.