കൊയിലാണ്ടി: ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡൻസ് അസോസിയേഷനും ചേർന്നുള്ള സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് തുടങ്ങി.മെയ് 14 വരെ കൊല്ലം ചിറയിലാണ് പരിശിലനം.
പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു . ഇ . എസ്. രാജൻ അധ്യക്ഷനായി. പരിശീലകരായ അജയകുമാർ , നാരായണൻ നായർ, ലിഗേഷ്, ശ്രീകാന്ത് , ശ്രീബാൽ കിരൺ, റോഷൻ എന്നിവർ സംസാരിച്ചു.




