കീഴരിയൂർ പുത്തൻപറമ്പിൽ ശിവദാസൻ അന്തരിച്ചു

കൊയിലാണ്ടി. കീഴരിയൂർ പുത്തൻപറമ്പിൽ ശിവദാസൻ (63) അന്തരിച്ചു. ഭാര്യ: കമല. മക്കൾ: ശ്യാമിലി, അതുൽദാസ്. മരുമക്കൾ: വിജീഷ് കൊഴുക്കല്ലൂർ, അൻജു ഇരിങ്ങത്ത്. സഹോദരങ്ങൾ: രാധ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ (പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗം), അനിത, പരേതരായ ഗംഗാധരൻ, ശ്രീനിവാസൻ.

 

Leave a Reply

Your email address will not be published.

Previous Story

വയറുവേദനയുമായെത്തി: 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തു

Next Story

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടിലെ 5 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി

Latest from Local News