കൊല്ലം പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം - The New Page | Latest News | Kerala News| Kerala Politics

കൊല്ലം പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

കൊയിലാണ്ടി: പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ചോറോട് സ്വദേശി മുഹമ്മദ് ഇഷാൻ (2) ആണ് മരിച്ചത്. നിര്‍ത്തിയിട്ട കാര്‍, പിക്കപ്പ് വാന്‍,മിനി ലോറി എന്നിവയാണ് കൂട്ടിയിടിച്ചത്.  11.15 യോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

കൊല്ലത്ത് ബന്ധുവീട്ടിൽ വന്നതായിരുന്നു ഇവർ. കാറിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് ഡ്രൈവർ ടയർ മാറ്റുന്നതിനിടെ ആണ് അപകടം  ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ട കാറിന്  പിറകിൽ മിനി ലോറി വന്ന് ഇടിക്കുകയായിരുന്നു. ടയറുകൾ മാറ്റുമ്പോൾ കാറിലുള്ളവർ പുറത്തിറങ്ങി  നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published.

Previous Story

ഭക്ഷണം പതുക്കെ കഴിക്കൂ, ആരോ​ഗ്യം മെച്ചപ്പെടുത്താം…

Next Story

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും,പുറംജോലികള്‍ക്കും നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു

Latest from Local News

കെ. ശിവരാമൻ മാസ്റ്ററെ സഹകരണ ബാങ്ക് ഭരണസമിതി യോഗം അനുസ്മരിച്ചു

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടായിരുന്ന കെ.ശിവരാമൻ മാസ്റ്ററെ 13ാ മത് ചരമവാർഷികദിനത്തിൽ സഹകരണ ബാങ്ക് ഭരണസമിതി യോഗം അനുസ്മരിച്ചു.

കെ.ശിവരാമൻ മാസ്റ്റരുടെ 13ാമത് ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടിയിലെ രാഷ്ട്രീയ, സാസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കെ.ശിവരാമൻ മാസ്റ്റരുടെ 13ാമത് ചരമ വാർഷികം ആചരിച്ചു. സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും

നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ ശിവരാമൻ സ്മാരകട്രസ്റ്റിൻ്റെ ഈ വർഷത്തെ നാടക പ്രതിഭാ പുരസ്ക്കാരം എൽസി സുകുമാരന്

നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ ശിവരാമൻ സ്മാരകട്രസ്റ്റിൻ്റെ ഈ വർഷത്തെ നാടക പ്രതിഭാ പുരസ്ക്കാരത്തിന് എൽസി സുകുമാരൻ അർഹയായി, 15000 രൂപയും

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻറ്

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റൻറ്(പ്യൂൺ) തസ്‌തികയിലുള്ള 500 ഒഴുവുകളിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാർതഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈൻ മുഖേന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to