സംസ്ഥാനത്ത് ഞായറാഴ്ച വരെ ചൂട് തുടരുമെന്ന് കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം.
Moreകൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. പൊലീസ് ഐ.ജി. പി. വിജയൻ സമർപ്പണം നിർവ്വഹിച്ചു. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം രവീന്ദ്രൻ പൊയിലൂർ
Moreഅരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാളിയത്ത് മുക്ക് പൂതേരിപ്പാറ പ്രദേശത്ത് പേ വിഷബാധയെ തുടർന്ന് നാല് പശുക്കൾ ചത്തു. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട് ,ഗിരീഷ് കുന്നത്ത് ,ചന്ദ്രിക കിഴക്കേ മുതു
Moreഎപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം പതുക്കെ കുടിക്കുക. തണുത്ത അല്ലെങ്കിൽ ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. 1. നമ്മുടെ ചെറിയ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങാൻ സാധ്യതയുള്ളതിനാൽ താപനില 40
Moreകൊയിലാണ്ടി. വെളിയണ്ണൂർകാവ് അഷ്ടബന്ധ നവീകരണ, ദ്രവ്യകലശത്തിൽ , പോരൂർ ഉണ്ണികൃഷ്നും കലാനിലയം ഉദയൻ നമ്പൂതിരിയും ഏപ്രിൽ 11 , വ്യാഴം രാത്രി 7.30 ന് വിശേഷാൽ തായമ്പക അവതരിപ്പിക്കുന്നു. തായമ്പകയിലെ
Moreലോക്സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളൈയിംഗ് / സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വാഹന പരിശോധന നടത്തി ഇതു വരെ പിടിച്ചെടുത്തത് 66,23,320 രൂപ. പണം അപ്പീല്‍ കമ്മറ്റിക്ക് കൈമാറി.
Moreവ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികൾക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ. ആത്മ സമർപ്പണത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ് പെരുന്നാൾ ആഘോഷം. പരസ്പര സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പങ്കുവെക്കൽ കൂടിയാണ് പെരുന്നാൾ. പ്രാർത്ഥനയുടെ പുണ്യവുമായി
Moreകൊയിലാണ്ടി: വെട്ടിൻ്റെയും അരും കൊലയുടെയും രാഷ്ട്രീയത്തെ വോട്ട് കൊണ്ട് പ്രതിരോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ശമ്പളവും പെൻഷനും ഒരുപോലെ മുടക്കിയ സംസ്ഥാന സർക്കാരിനുള്ള മറുപടികൂടി
Moreപൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക്
Moreകൊയിലാണ്ടി: വേനല്‍ച്ചൂടില്‍ വെന്തുരുകുമ്പോള്‍ ഇളനീര്‍ വില്‍പ്പന പൊടിപൊടിക്കുന്നു. 40 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കിയാണ് ഇളനീര്‍ വില്‍പ്പന. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന ഇളനീരാണ് അധികമായും
More