പോരൂർ ഉണ്ണികൃഷ്നും കലാനിലയം ഉദയൻ നമ്പൂതിരിയും ; വെളിയണ്ണൂർകാവിൽ വിശേഷാൽ തായമ്പക

കൊയിലാണ്ടി. വെളിയണ്ണൂർകാവ് അഷ്ടബന്ധ നവീകരണ, ദ്രവ്യകലശത്തിൽ , പോരൂർ ഉണ്ണികൃഷ്നും കലാനിലയം ഉദയൻ നമ്പൂതിരിയും ഏപ്രിൽ 11 , വ്യാഴം രാത്രി 7.30 ന് വിശേഷാൽ തായമ്പക അവതരിപ്പിക്കുന്നു. തായമ്പകയിലെ പുതുമയുടെ ആകർഷകത്വം അവതരിപ്പിയ്ക്കുമ്പോഴും
പരമ്പരാഗത ശൈലിയുടെ കൃത്യതയും മനോഹാരിതയും പാലിയ്ക്കുന്നവരാണ് ഈ രണ്ട് വാദ്യകാരൻമാരും .

Leave a Reply

Your email address will not be published.

Previous Story

ലോക്സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ ഇതുവരെ പിടികൂടിയത് 66,23,320 രൂപ

Next Story

ശ്രദ്ധിക്കുക; 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള അടുത്ത താപ തരംഗത്തിനായി തയ്യാറാകുക

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന