മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു.

നഗരസഭയിലെ 44 വാർഡുകളിലാണ് ശുചീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതി പ്രകാരം ആരംഭിച്ചത്. ആദ്യ ദിവസം 786 തൊഴിലകൾ ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി.

ജല സ്രോതസ്സിൽനിന്നുള്ള മാലിന്യം നീക്കം ചെയ്യുക,നീർച്ചാലുകൾ ശുചീകരിക്കുക,ഓവുചാലുകൾ വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക.പദ്ധതി പ്രവർത്തനങ്ങൾക്ക് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപാട്ട്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ഷിജു മാസ്റ്റർ, നഗരസഭ സെക്രട്ടരി ഇന്ദു എസ്. ശങ്കരി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ കുമാരി ആദിത്യ ബി. അർ,ഓവർസിയർ ശ്രീമതി അശ്വതി .വി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ശ്രീമതി രസ്‌ന സി എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മേയ് ഒന്ന് മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കും; നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും

Next Story

കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ അന്തരിച്ചു

Latest from Local News

എടവരാട് എ. എം. എൽ. പി സ്കൂളിൽ 93ാം വാർഷികവും ലഹരിവിരുദ്ധ സംഗമവും സംഘടിപ്പിച്ചു

എടവരാട് എ. എം. എൽ. പി സ്കൂളിന്റെ 93ാം വാർഷികവും ലഹരിവിരുദ്ധ സംഗമവും സംഘടിപ്പിച്ചു. പ്രശസ്ത പിന്നണി ഗായകൻ ശ്രീജിത്ത്‌ കൃഷ്ണ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ പ്രകാശനം ചെയ്തു

കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ മലബാർ ദേവസ്വം ബോർഡ്

ജോയൻ്റ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 7,8 തിയ്യതികളിൽ കൊയിലാണ്ടിയിൽ

ജോയൻ്റ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 56ാമത് സംസ്ഥാന വാർഷിക സമ്മേളനം 2025 മെയ് 12 മുതൽ 15 വരെ

കുരുടിമുക്ക് ചാവട്ട് സ്വദേശി എം.ഡി.എം.എയുമായി പിടിയിൽ

കുരുടിമുക്ക് ചാവട്ട് സ്വദേശി എം.ഡി.എം.എയുമായി പിടിയിൽ. റൂറൽ എസ് പി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി