ഷാഫി പറമ്പിൽ റോഡ് ഷോ ആരംഭിച്ചു; റോഡ് ഷോയിൽ അണിനിരക്കുന്നത് ആയിരങ്ങൾ

/

കൊയിലാണ്ടിയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു യുഡിഎഫ് സ്ഥാനാർത്ഥിൽ ഷാഫി പറമ്പിൽ റോഡ് ഷോ അരങ്ങാടത്ത് നിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ആണ് റോഡ് ഷോയിൽ അണിനിരക്കുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകരും ആർഎംപിയുടെ യുവജന പ്രസ്ഥാനവും റോഡ് ഷോയിൽ അണിനിരക്കുന്നുണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സിനിമാ നടൻ രമേശ് പിഷാരടി തുടങ്ങിയവർ റാലിയിൽ അണിനിരക്കുന്നുണ്ട്

Leave a Reply

Your email address will not be published.

Previous Story

പത്താം ക്ലാസ് യോഗ്യത ഉണ്ടോ? റെയില്‍വേ പൊലിസ് റിക്രൂട്ട്‌മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Next Story

താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയിൽ

Latest from Main News

ദേശീയപാത പ്രവൃത്തി വിലയിരുത്തൽ; ജില്ല കളക്ടറുടെ സന്ദർശനം വെങ്ങളത്തുനിന്ന് ആരംഭിച്ചു

ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിൻ്റെ നേതൃത്വത്തിലുള്ള സന്ദർശനം തുടരുന്നു. ദേശീയപാത വെങ്ങളം മുതൽ അഴിയൂർ

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം, കാസർകോട് സ്വദേശികളായ ഇവർ

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

പൂളക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു; സമരരംഗത്തിറങ്ങുമെന്ന് ജനകീയ സമതി

വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

  പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ