ഷാഫിക്ക് വേണ്ടി രമേഷ് പിഷാരടി ചൊവ്വാഴ്ച കൊയിലാണ്ടിയില്‍


ഷാഫിക്ക് വേണ്ടി രമേഷ് പിഷാരടി ചൊവ്വാഴ്ച കൊയിലാണ്ടിയില്‍. യു.ഡി.എഫ് യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെയും ആര്‍.എം.പി യുവജന പ്രസ്ഥാനത്തിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച കൊയിലാണ്ടിയില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോ നടക്കും. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോടൊപ്പം സിനിമാ താരം രമേശ് പിഷാരാടിയും പങ്കെടുക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പരിപാടി.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് ചേമഞ്ചേരിയിൽ ജുമുഅ നമസ്കാരത്തിന് സമയക്രമീകരണം

Next Story

24 മണിക്കൂറിനകം മാപ്പ് പറയണം; ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽനോട്ടീസ്

Latest from Local News