കേന്ദ്രത്തിന്റെ നൈപുണ്യ വികസന പരിശീലന പദ്ധതിയിൽ ലാബ് ടെക്നിഷ്യന്‍ കോഴ്‌സ്

കേന്ദ്ര ജൈവ സാങ്കേതിക മന്ത്രാലയത്തിന്റെ നൈപുണ്യ വികസന പരിശീലന പദ്ധതിയായ ലാബ് ടെക്നിഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്. കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പരിശീലനം. അപേക്ഷകര്‍ ബയോളജി/ജൈവ സാങ്കേതിക വിദ്യയില്‍ പ്ലസ് ടു ജയിച്ചവരായിരിക്കണം. മൂന്നുമാസമാണ് പരിശീലന കാലാവധി. ഏപ്രില്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താല്പര്യമുള്ളവര്‍ക്ക് (https://skillvigyan.kscste.kerala.gov.in/StudentTech), ലിങ്ക് മുഖേനയോ QR കോഡ് സ്‌കാന്‍ ചെയ്‌തോ അപേക്ഷിക്കാം.

Leave a Reply

Your email address will not be published.

Previous Story

വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് ധനസഹായ വിതരണം

Next Story

പൂക്കാട് കലാലയത്തിൽ ആറ് ദിവസമായി നടന്നു വന്ന കുട്ടികളുടെ മഹോത്സവം കളി ആട്ടം സമാപിച്ചു

Latest from Local News

മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടന്ന മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എൻ.എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. വീട്ടിൽ

ഹരിത കർമ്മ സേനാംഗങ്ങൾക്ക് കിട്ടിയ സ്വർണ്ണാഭരണം തിരിച്ചു നൽകി മാതൃകയായി

ഹരിത കർമ്മ സേനാംഗങ്ങൾക്ക് കിട്ടിയ സ്വർണ്ണാഭരണം തിരിച്ചു നൽകി മാതൃകയായി. ചേളന്നൂർ വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ ശേഖരിച്ച കൂട്ടത്തിൽ കിട്ടിയ

ഫെയിസ് കോടിക്കൽ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ഏകദിന സ്റ്റുഡൻ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

ഫെയിസ് കോടിക്കൽ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ‘New Horizon’ ഏകദിന സ്റ്റുഡന്റസ് ക്യാമ്പ് ഫെയിസ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സെന്ററിൽ പന്തലായനി ബ്ലോക്ക്‌

കുറുവങ്ങാട് നിർമ്മാല്യം (കാഞ്ഞാരി) താഴത്തയിൽ ദാമോദരൻ അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് നിർമ്മാല്യം (കാഞ്ഞാരി) താഴത്തയിൽ ദാമോദരൻ ടി (70)  (റിട്ടയേർഡ് എ എസ് ഐ കൊയിലാണ്ടി) അന്തരിച്ചു. ഭാര്യ നിർമല.

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവം ധനസമാഹരണം തുടങ്ങി

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ സാമ്പത്തിക സമാഹരണം തുടങ്ങി. ആദ്യ സംഭാവന കണ്ടിയിൽ കരുണനിൽ നിന്നും ക്ഷേത്ര