വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം

വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം. കോഴിക്കോട് മാവൂരിലാണ് സംഭവം. പനങ്ങോട് കുളങ്ങര ഹ​സൈനാർ (65) ആണ് മരിച്ചത്.പാടത്ത് തീറ്റിച്ച ശേഷം തിരികെ കൊണ്ടു വരുമ്പോൾ പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ഹസൈനാർ ശ്രമിച്ചെങ്കിലും വഴിയോടു ചേർന്നു വരമ്പിലേക്ക് ചേർത്തു പോത്ത് പലതവണ കുത്തുകയായിരുന്നു.നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Leave a Reply

Your email address will not be published.

Previous Story

ഇരട്ടവോട്ടുകള്‍ നിരീക്ഷിക്കാന്‍ എ എസ് ഡി മോണിറ്റര്‍ ആപ്പ്; കള്ളവോട്ടുകള്‍ തടയാന്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

Next Story

അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം

Latest from Uncategorized

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠ പുസ്തകത്തിലെ

വാഷിംഗ് മെഷീനിൽ തീപിടിത്തം: അഗ്നിരക്ഷാസേനയുടെ താത്ക്കാലിക ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി

കൊയിലാണ്ടി ∙ പൂക്കാട് സ്തുതി ഹൗസിൽ അഷറഫിന്റെ വീടിന്റെ മുകൾനിലയിലെ മുറിയിൽ വാഷിംഗ് മെഷീനിൽ തീപിടിത്തം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണം നടത്തി

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പയ്യോളി മണ്ഡലം പ്രസിഡണ്ട്

തോട്ടുമുക്കം പനമ്പിലാവ് ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു

തോട്ടുമുക്കം പനമ്പിലാവ് ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലില്‍ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍

വാദ്യശ്രേഷ്ഠ കണ്ണൂർ ചിറക്കൽ ശ്രീധരമാരാർ അന്തരിച്ചു

വാദ്യശ്രേഷ്ഠ കണ്ണൂർ ചിറക്കൽ ശ്രീധരമാരാർ അന്തരിച്ചു. 60 വയസ്സായിരുന്നു ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.