വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം

വളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം. കോഴിക്കോട് മാവൂരിലാണ് സംഭവം. പനങ്ങോട് കുളങ്ങര ഹ​സൈനാർ (65) ആണ് മരിച്ചത്.പാടത്ത് തീറ്റിച്ച ശേഷം തിരികെ കൊണ്ടു വരുമ്പോൾ പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാൻ ഹസൈനാർ ശ്രമിച്ചെങ്കിലും വഴിയോടു ചേർന്നു വരമ്പിലേക്ക് ചേർത്തു പോത്ത് പലതവണ കുത്തുകയായിരുന്നു.നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Leave a Reply

Your email address will not be published.

Previous Story

ഇരട്ടവോട്ടുകള്‍ നിരീക്ഷിക്കാന്‍ എ എസ് ഡി മോണിറ്റര്‍ ആപ്പ്; കള്ളവോട്ടുകള്‍ തടയാന്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

Next Story

അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം

Latest from Uncategorized

ചെറുവണ്ണൂരിൽ മാധ്യമ പ്രവർത്തകനുമേൽ കയ്യേറ്റം; ഐആർഎംയുവിന്റെ ശക്തമായ പ്രതിഷേധം

  ഫറോക്ക്: ചെറുവണ്ണൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസ് ചാനലിന്റെ പ്രാദേശിക റിപ്പോർട്ടർ മുസമ്മിലിന് നേരെ ഉണ്ടായ കയ്യേറ്റത്തിൽ ഇന്ത്യൻ

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ

ആദ്യകാല ജന സംഘം പ്രവർത്തകനും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ അന്തരിച്ചു

കൊയിലാണ്ടി: ആദ്യകാല ജന സംഘം പ്രവർത്തകനും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ (77) അന്തരിച്ചു.റേഷൻ

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശനം നടത്തി. പുതിയാപ്പ, കുരുവട്ടൂര്‍,

അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉടനടി നടപ്പിലാക്കണം – സീനിയർ സിറ്റിസൺസ് ഫോറം

കൊയിലാണ്ടി : കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള