ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടിയെന്ന് ഹൈ​ക്കോ​ട​തി

 

കൊ​ച്ചി: ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടിയെന്ന് ഹൈ​ക്കോ​ട​തി.  കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​മ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. ഏ​ത് അ​ള​വി​ൽ സ്കൂ​ളു​ക​ളി​ൽ ക​ളി​സ്ഥ​ല​ങ്ങ​ൾ വേണമെന്നതിനെക്കുറിച്ച് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്ക​ണമെന്നും ഇവിടെ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു.

 

കൊ​ല്ലം തേ​വാ​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​.പി. സ്കൂ​ളി​ലെ ക​ളി​സ്ഥ​ല​ത്ത് വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത് ചോ​ദ്യം ​ചെ​യ്തു​ള്ള ഹ​ർ​ജി​യിലാണ് കോടതിയുടെ ഈ നിർദേശം.  ​കൂടാതെ, കളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

നിയമപാലകരെന്ന വ്യാജേന പണം തട്ടുന്ന രീതി സംസ്ഥാനത്ത് വ്യാപകമാകുന്നു; ജാഗ്രത വേണമെന്ന് കേരള പോലീസ്

Next Story

വിഷുക്കണി ഒരുക്കുന്നതെങ്ങനെ?

Latest from Main News

വിഎം വിനുവിന് തിരിച്ചടി, വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി

കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം

തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളായ ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് നടക്കുന്ന 

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി

ശബരിമല തീര്‍ഥാടനത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ പുറത്തിറക്കി.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന്