മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു.

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. പൊലീസ് ഐ.ജി. പി. വിജയൻ സമർപ്പണം നിർവ്വഹിച്ചു. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം രവീന്ദ്രൻ പൊയിലൂർ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ് കെ.എ. ബിജുലാൽ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ഊരാളൻ കളത്തിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി, എ.എം.ബാബു, വി.വി.സുകുമാരൻ, ടി.പി.ഉണ്ണിക്കൃഷ്ണൻ, മനോജ് കുമാർ ക്രൈഷ്ണജം, മുൻ എക്സിക്യൂട്ടീവ് ഓഫീസർ കെ.വേണു, വി.വി. മനോഹരൻ, സെക്രട്ടറി ഉണ്ണി പുളിയോട്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പേ വിഷബാധ നാലു പശുക്കൾ ചത്തു ജാഗ്രത നിർദ്ദേശവുമായി ഗ്രാമപഞ്ചായത്തും വെറ്റിനറിയും

Next Story

സംസ്ഥാനത്ത് ഞായറാഴ്ച വരെ ചൂട് തുടരുമെന്ന് കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്

Latest from Local News

കൊയിലാണ്ടിയിൽ ഇ-സ്റ്റാമ്പ് പേപ്പര്‍ കിട്ടണോ, കാത്തിരുന്നു മുഷിയണം

കൊയിലാണ്ടി: നേരെത്തെയുള്ള മുദ്രപത്രങ്ങള്‍ക്ക് പകരമായുളള ഇ-സ്റ്റാമ്പ് ലഭിക്കാന്‍ വരി നിന്ന് മുഷിയേണ്ട അവസ്ഥ. മുമ്പ് കൈവശമുളള 500 രൂപ മുതലുള്ള മുദ്ര

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചവിട്ടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃകാ ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘ശുചിത്വം സുകൃതം’ എന്ന

കെഎസ്ടിഎ യുടെ 34ാം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു

കെഎസ്ടിഎ യുടെ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ) 34ാം വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട്