പോരൂർ ഉണ്ണികൃഷ്നും കലാനിലയം ഉദയൻ നമ്പൂതിരിയും ; വെളിയണ്ണൂർകാവിൽ വിശേഷാൽ തായമ്പക

കൊയിലാണ്ടി. വെളിയണ്ണൂർകാവ് അഷ്ടബന്ധ നവീകരണ, ദ്രവ്യകലശത്തിൽ , പോരൂർ ഉണ്ണികൃഷ്നും കലാനിലയം ഉദയൻ നമ്പൂതിരിയും ഏപ്രിൽ 11 , വ്യാഴം രാത്രി 7.30 ന് വിശേഷാൽ തായമ്പക അവതരിപ്പിക്കുന്നു. തായമ്പകയിലെ പുതുമയുടെ ആകർഷകത്വം അവതരിപ്പിയ്ക്കുമ്പോഴും
പരമ്പരാഗത ശൈലിയുടെ കൃത്യതയും മനോഹാരിതയും പാലിയ്ക്കുന്നവരാണ് ഈ രണ്ട് വാദ്യകാരൻമാരും .

Leave a Reply

Your email address will not be published.

Previous Story

ലോക്സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ ഇതുവരെ പിടികൂടിയത് 66,23,320 രൂപ

Next Story

ശ്രദ്ധിക്കുക; 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള അടുത്ത താപ തരംഗത്തിനായി തയ്യാറാകുക

Latest from Local News

പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേയും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുന്നു; കെ.എസ്.എസ്.പി.എ

പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേയും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുകയാണെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഒഎം.

കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻമേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ അന്തരിച്ചു

കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ ഫറോക്കിലെ വസതിയിൽ അന്തരിച്ചു. ഫാറൂഖ് കോളേജിനു

കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര ഉൽസവത്തിന് നാളെ തുടക്കമാകും

ചേളന്നൂർ: കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര ഉൽസവത്തിന് നാളെ തുടക്കമാവും. ക്ഷേത്രം തന്ത്രി കുറ്റ്യാട്ട് ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരിയുടെ

കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ തുറക്കും

കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ – ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക്