ഷാഫി പറമ്പില്‍ ചൊവ്വാഴ്ച കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തും

 

കൊയിലാണ്ടി: വടകര മണ്ഡലം യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഏപ്രില്‍ ഒമ്പതിന് കൊയിലാണ്ടി മേഖലയില്‍ പര്യടനം നടത്തും.

രാവിലെ ഒമ്പതിന് മണിക്ക് തിരുവങ്ങൂരില്‍ പര്യടനം തുടങ്ങും. തുടര്‍ന്ന് കാപ്പാട്,തുവ്വക്കോട്,ചേലിയ,മേലൂര്‍,കോതമംഗലം,പെരുവട്ടൂര്‍,ഇല്ലത്ത് താഴ,മുചുകുന്ന് ഓട്ട് കമ്പനി,കിടഞ്ഞിക്കുന്നു,ചിങ്ങപുരം,തിക്കോടി തെരു,തച്ചന്‍കുന്ന്,അയനിക്കാട്,ഇരിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി മൂരാട് സമാപിക്കും.

Leave a Reply

Your email address will not be published.