ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; കണ്ണൂർ ജില്ല ആർക്കൊപ്പം?

/

 

കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിൽ കണ്ണൂർ ജില്ലയുടെ ഭാഗമാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. 2019 മുതൽ കെ. സുധാകരൻ (കോൺഗ്രസ്) ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.

ഇത്തവണ തെയ്യങ്ങളുടെ തട്ടകമായ കണ്ണൂർ ജില്ല ആർക്കൊപ്പം?

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ കോണ്‍ഗ്രസ് വിജയിച്ചു. ലഭിച്ച വോട്ട്-5,29,741 (ഭൂരിപക്ഷം-94559), പി.കെ.ശ്രീമതി (സി.പി.എം) ലഭിച്ച വോട്ട് 4,35,182
സി.കെ.പത്മനാഭന്‍ (ബി.ജെ.പി) ലഭിച്ച വോട്ട് 68,509.

കണ്ണൂര്‍ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍
തളിപ്പറമ്പ്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, (എല്‍.ഡി.എഫ്), ഇരിക്കൂര്‍, പേരാവൂര്‍(യു.ഡി.എഫ്)

ഇത്തവണത്തെ മുന്നണി സ്ഥാനാര്‍ത്ഥികള്‍
കെ.സുധാകരന്‍(കോണ്‍), എം.വി.ജയരാജന്‍ (സി.പി.എം), സി.രഘുനാഥ് (ബി.ജെ.പി)

കണ്ണൂരിലെ മുന്‍ എം.പിമാര്‍
1951-എ.കെ.ഗോപാലന്‍ (സി.പി.എം)
1977-സി.കെ.ചന്ദ്രപ്പന്‍ (സി.പി.ഐ)
1980-കെ.കുഞ്ഞമ്പു (കോണ്‍)
1984-89,91-96,98 -മുല്ലപ്പളളി രാമചന്ദ്രന്‍(കോണ്‍)
1999- എ.പി.അബ്ദുളളക്കുട്ടി (സി.പി.എം)
2009-കെ.സുധാകരന്‍ (കോണ്‍)
2014-പി.കെ. ശ്രീമതി (സി.പി.എം)
2019-കെ.സുധാകരന്‍ (കോണ്‍)
ആര്‍ക്ക് സാധ്യത
കെ.സുധാകരന്‍ നിലവിലെ എം.പി., കെ.പി.സി.സി പ്രസിഡന്റ്, കോരള രാഷ്ട്രീയത്തിലെ അതികായന്‍.
എം.വി.ജയരാജന്‍ സി.പി.എം ജില്ലാ സെക്രട്ടറി,മുന്‍ എം.എല്‍.എ.
സി.രഘുനാഥ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുന്‍ ഡി.സി.സി ജന.സെക്രട്ടറി. ഇപ്പോള്‍ ബി.ജെ.പി പാളയത്തില്‍.

Leave a Reply

Your email address will not be published.

Previous Story

മുചുകുന്ന് റോഡിൽ ഇലഞ്ഞിത്തറക്ക് സമീപം സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Next Story

ക്ഷേമ പെൻഷൻ രണ്ട്‌ ഗഡുകൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും 

Latest from Main News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.