മുചുകുന്ന് റോഡിൽ ഇലഞ്ഞിത്തറക്ക് സമീപം സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

/

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ ഇലഞ്ഞിത്തറക്ക് സമീപം സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാെല്ലം ഊരാംകുന്നുമ്മൽ റിനീഷാണ് (46) മരിച്ചത്. സ്കൂട്ടർ യാത്രികനാണ്. ശനിയാഴ്ച രാത്രി ഒൻപത് മണി കഴിഞ്ഞാണ് സംഭവം. അച്ഛൻ: ദാസൂട്ടി. അമ്മ: ദാക്ഷായണി. ഭാര്യ: രമ്യ. മകൻ: ഹരിദേവ്. സഹോദരങ്ങൾ: മിനി, രജിത.

Leave a Reply

Your email address will not be published.

Previous Story

കുട്ടിയുടെ ജനന രജിസ്‌ട്രേഷന് ഇനി മുതല്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന് കരട് നിയമവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Next Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; കണ്ണൂർ ജില്ല ആർക്കൊപ്പം?

Latest from Local News

ലോക പുസ്തക ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൽ അവധിക്കാല വായനാ ചാലഞ്ചിന് തുടക്കമായി

മേപ്പയ്യൂർ: മേപ്പയ്യൂരിൽ പതിനായിരത്തോളം പുസ്തകങ്ങളുമായി ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന ബ്ലൂമിംഗ് ലൈബ്രറിയിൽ ലോക പുസ്തക ദിനത്തിൽ അവധിക്കാല വായനാ ചാലഞ്ചിന്

നൊച്ചാട് ജമാഅത്തെ ഇസ്ലാമി ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു

നൊച്ചാട്: നൊച്ചാട് ജമാഅത്തെ ഇസ്ലാമി ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ഇത്തിഹാദുൽ ഉലമ കേരള അംഗം വി.പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ

യംങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ (വൈഐപി) സംസ്ഥാനതലത്തിൽ വിജയികളായ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു

കൊടുവള്ളി: കേരള സർക്കാറിന്റെ കീഴിലുള്ള കെ-ഡിസ്ക് എന്ന സ്ഥാപനം നടത്തുന്ന യംങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ (വൈ.ഐ.പി) സംസ്ഥാനതലത്തിൽ വിജയികളായി 75000 രൂപ

സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് കുട്ടികളെ അനുമോദിച്ചു

കാപ്പാട് : സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് നിന്നും അഞ്ചുവർഷം പൂർത്തിയാക്കി റസിഡൻഷ്യൽ ക്യാമ്പസിലേക്ക് ഉന്നത റാങ്കോടെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികളെ