ശ്രദ്ധേയമായി അധ്യാപികമാരുടെ സ്വാഗത നൃത്തം

മേലടി സബ്ജില്ലയിലെ വിവിധ സ്കൂളിലെ അധ്യാപികമാർ ജില്ലാ കലോത്സവഉത്ഘാടന വേദിയിലെ സ്വാഗത നൃത്തം അവതരിപ്പിച്ചു. അധ്യാപികമാരായ ശരണ്യഡെനിസൺ ബുഷ്റ സി അഞ്ജു അനിൽ നാൻസി വർഗീസ്
അനഘ. ജി സുമിത കെ സി ജസ്‌നാരാജ് സി ആർ നമിത കെ ഐശ്വര്യ വി.വി സന്ധ്യ  എസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തം ഏറെ ഹൃദ്യമായി. നൃത്തസംവിധാനം ശരണ്യഡെനിസൺ.

Leave a Reply

Your email address will not be published.