നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും

/

കൊയിലാണ്ടി : പതിനൊന്ന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്ന് സൂചന. ബൈപ്പാസില്‍ നിര്‍മ്മിക്കുന്ന കനാല്‍ പാലങ്ങളുടെയും അടിപ്പാതകളുടെയും നിര്‍മ്മാണം ഏതാണ്ട്

More