കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ടോൾ ബൂത്തിന് അടുത്തുള്ള പെട്ടിക്കടക്ക് സമീപമുള്ള മാലിന്യത്തിന് തീ പിടിച്ചു April 4, 2024 Local News കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള ടോൾ ബൂത്തിന് അടുത്തുള്ള വൃദ്ധ ദമ്പതികൾ നടത്തുന്ന പെട്ടിക്കടക്ക് സമീപമുള്ള മാലിന്യത്തിന് അജ്ഞാതർ തീ വെച്ചു. കൊയിലാണ്ടി രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടർന്നു More